Question: കേരളത്തിലെ Gender Brigade Group ഏത് സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് രൂപീകരിച്ചിരിക്കുന്നത്?
A. പോലീസ് വകുപ്പ്
B. കുഡുംബശ്രീ
C. വിദ്യാഭ്യാസ വകുപ്പ്
D. ആരോഗ്യ വകുപ്പ്
Similar Questions
കേന്ദ്ര MSME (Micro, Small and Medium Enterprises) മന്ത്രിയാര്?
A. ജിതൻ രാം മാഞ്ചി
B. അമിത് ഷാ
C. രാജ്‌നാഥ് സിംഗ്
D. NoA
ഒക്ടോബർ 9 മുതൽ 16 വരെ ഇന്ത്യ സന്ദർശിക്കുന്നതിനായി, യാത്രാവിലക്കിൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി (UN Security Council) ഇളവ് അനുവദിച്ച, അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആര്?