Question: ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരു ഏട് 'അരികിൽ രക്തം പൊടിഞ്ഞിരിക്കുന്നു എന്ന് എംപി പോൾ അവതാരികയിൽ പറയുന്നത് വൈക്കം മുഹമ്മദ് ബഷീറിൻറെ ഏത് കൃതിയെ കുറിച്ചാണ് ?
A. മതിലുകൾ
B. പാത്തുമ്മയുടെ ആട്
C. മാന്ത്രിക പൂച്ച
D. ബാല്യകാലസഖി
Similar Questions
2020ലെ ടോക്കി ഒളിമ്പിക്സിലും 2024ലെ പാരീസ് ഒളിമ്പിക്സിലും പങ്കെടുത്ത ഹോക്കിയിൽ ഇന്ത്യക്ക് വെങ്കല മെഡൽ നേടിക്കൊടുത്ത മലയാളിയായ ഗോൾ കീപ്പർ ആരാണ് ?
A. മാനുവൽ ഫ്രഡറിക്
B. പി ആർ ശ്രീജേഷ്
C. സഞ്ജു സാംസൺ
D. ടിനു യോഹന്നാൻ
കേരളത്തിലെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്ക് നിലവിൽ വന്നതെവിടെ