Question: ജപ്പാനിലെ കിരിഷിമ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഏത് അഗ്നിപർവ്വതത്തിലാണ് അടുത്തിടെ ശക്തമായ പൊട്ടിത്തെറി സംഭവിച്ചത്?
A. സാകുറാജിമ അഗ്നിപർവ്വതം
B. ഷിൻമോഎഡാക്കെ അഗ്നിപർവ്വതം
C. അസോ അഗ്നിപർവ്വതം
D. ഉസു അഗ്നിപർവ്വതം
Similar Questions
രജനി എന്ന ദളിത് പെൺകുട്ടി പഠനകാലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങൾ ആത്മകഥാരൂപത്തിൽ എം.ജി സർവ്വകലാശാല ബി എ മലയാളം സിലബസിൽ
ഉൾപ്പെടുത്തിയിരിക്കുന്നു .ഈ ആത്മകഥയുടെ പേരെന്ത്?
A. നെല്ലി മരം
B. ആ നെല്ലിമരം പുല്ലാണ്
C. നോവ്
D. പെൺ കനൽ രേഖകൾ
ഒരു വേളപഴക്കമേറിയാ -
ലിരുളും വെളിച്ചമായി വരാം
ശരിയായി മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പു താനുമേ
ആധുനിക കവിത്രയത്തിലെ ഒരു കവിയുടെ വരികൾ ആണിത്.ആരാണീ കവി?