Question: 2017 ജൂലൈ 1 ന് ഇന്ത്യയില്‍ നിലവില്‍ വന്ന ജി.എസ്.ടി (GST) യില്‍ ലയിക്കപ്പെടാത്ത നികുതി ഏത് ?
A. കേന്ദ്ര എക്സൈസ് ഡ്യൂട്ടി
B. കേന്ദ്ര വില്‍പ്പന നികുതി
C. ആദായ നികുതി
D. സേവന നികുതികള്‍
Similar Questions
താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ? i) സുസ്ഥിരവികസനം പരിസ്ഥിതി സൗഹാര്‍ദ്ദമാണ്. ii) കല്‍ക്കരിയും പെട്രോളും പുതുക്കാന്‍ സാധിക്കുന്ന വിഭവങ്ങളാണ്. iii) ആഗോളതാപനം ഭൗമാന്തരീക്ഷത്തിലുള്ള താപവര്ദ്ദനയെ സൂചിപ്പിക്കുന്നു.
A. i & iii
B. ii
C. i
D. ii & iii
സാമ്പത്തിക അടിയന്തരാവസ്ഥയുടെ പ്രത്യഘാതം അല്ലാത്തത് ഏത്
A. ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും ഉള്ള കുറവ്
B. സാമ്പത്തിക ബില്ലുകള്‍ രാഷ്ട്രപതിയുടെ അനുമതിക്കായി മാറ്റി വെക്കപ്പെടും
C. ന്യായാധിപരുടെ ശമ്പളത്തില്‍ ഉള്ള കുറവ്
D. സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ പോസ്റ്റുകള്‍ പിരിച്ചു വിടപ്പെടും