Question: 2017 ജൂലൈ 1 ന് ഇന്ത്യയില് നിലവില് വന്ന ജി.എസ്.ടി (GST) യില് ലയിക്കപ്പെടാത്ത നികുതി ഏത് ?
A. കേന്ദ്ര എക്സൈസ് ഡ്യൂട്ടി
B. കേന്ദ്ര വില്പ്പന നികുതി
C. ആദായ നികുതി
D. സേവന നികുതികള്
Similar Questions
അന്താരാഷ്ട്ര നാണ്യനിധി (IMF) ന്റെ പ്രവര്ത്തനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള് ഏതൊക്കെ ? i) അംഗരാജ്യങ്ങള്ക്ക് ദീര്ഘകാല വായ്പകള് നല്കുക, ii) വിനിമയ നിരക്ക് തിട്ടപ്പെടുത്തുന്നതിനും, iii) യുദ്ധം മൂലം കെടുതി അനുഭവിച്ച രാജ്യങ്ങള്ക്ക് പുനര്നിര്മ്മാണത്തിന് സാമ്പത്തിക സഹായം നല്കുക.
A. i, & iii
B. ii മാത്രം
C. i, & ii
D. i, ii & iii
റിസര്വ്വ് ബാങ്ക് പുറത്തിരക്കിയ പുതിയ 500 രൂപ നോട്ടില് കാണുന്ന ചിത്രം ?