Question: ഭൂനികുതി ഈടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി നിര്‍മ്മിച്ച് സൂക്ഷിക്കുന്ന ഭൂപടം ഏത്
A. കടസട്രല്‍ ഭൂപടങ്ങള്‍
B. ധാരതലീയ ഭൂപടങ്ങള്‍
C. ചുവര്‍ ഭൂപടങ്ങള്‍
D. അറ്റലസ് ഭൂപടങ്ങള്‍
Similar Questions
കേരള ബാങ്കിന്റെ സംബന്ധിച്ച് താഴെ പരയുന്നവയില്‍ ഏതാണ് തെറ്റ്
1. ഒരു സാര്‍വ്വത്രിക ബാങ്കായി മാറാനുള്ള കാഴ്ചപ്പാട് കേരള ബാങ്കിനുണ്ട്.
2. ബിസിനസ്സിലും ശാഖകളുടെ എണ്ണത്തിലും കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണിത്.
3. ഗ്രാമീണ സാമ്പതേതിക മേഖലയുടെ നട്ടെല്ലായി മാറുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
4. ചെറുകിട സംരംഭകര്‍ക്ക് ബാങ്ക് റീഫിനാന്‍സ് സഹായം കൈമാറുന്നു
A. 1 and 2
B. 2 and 3
C. 3 and 4
D. ഇവയൊന്നുമല്ല
ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ ബാങ്ക് അവതരിപ്പിച്ച കേന്ദ്ര ധനകാര്യമന്ത്രി ആര്