Question: കേന്ദ്ര പൊതുമേഖല വ്യവസായ സംരംഭങ്ങള്ക്ക്, പ്രവര്ത്തന മികവിന്റെ അടിസ്ഥാനത്തില് കൂടുതല് സ്വതന്ത്ര അധികാരങ്ങള് നല്കുന്നതിനായി ഭാരത സര്ക്കാര് നല്കുന്ന പ്രത്യേക പദവി ഏതാണ് ?
A. മഹാരത്ന
B. നവരത്ന
C. മിനിരത്ന
D. മേല്പ്പറഞ്ഞവയെല്ലാം
Similar Questions
ഇന്ത്യയിലെ നിക്ഷേപ രീതിക്കായി മഹലനോബിസ് മാതൃക സ്വീകരിച്ച പഞ്ചവത്സര പദ്ധതി
A. ഒന്നാം പഞ്ചവത്സര പദ്ധതി
B. രണ്ടാം പഞ്ചവത്സര പദ്ധതി
C. മൂന്നാം പഞ്ചവത്സര പദ്ധതി
D. നാലാം പഞ്ചവത്സര പദ്ധതി
സാമ്പത്തിക അടിയന്തരാവസ്ഥയുടെ പ്രത്യഘാതം അല്ലാത്തത് ഏത്
A. ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും ഉള്ള കുറവ്
B. സാമ്പത്തിക ബില്ലുകള് രാഷ്ട്രപതിയുടെ അനുമതിക്കായി മാറ്റി വെക്കപ്പെടും
C. ന്യായാധിപരുടെ ശമ്പളത്തില് ഉള്ള കുറവ്
D. സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ പോസ്റ്റുകള് പിരിച്ചു വിടപ്പെടും