Question: ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക ? i) ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനായി 1949 ല്‍ നാഷണല്‍ ഇന്‍കം കമ്മിറ്റി രൂപീകരിച്ചു. ii) ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള ശ്രമം നടത്തിയത് ദാദാഭായ് നവറോജി ആണ്. iii) ദേശീയ വരുമാനം കണക്കാക്കുന്നതിനായി ഉല്‍പ്പന്ന രീതിയും വരുമാന രീതിയും ഉപയോഗിക്കുന്നു.
A. i & ii
B. i & iii
C. ii & iii
D. എല്ലാം ശരിയാണ്