Question: ഗ്രാമങ്ങളിലെ ജനവാസമുള്ള ഗ്രാമപ്രദേശങ്ങളില്‍ വീടുകള്‍ കൈവശം വയ്ക്കുന്ന വില്ലേജ് ഹൗസ് ഉടമകള്‍ക്ക് അവകാശങ്ങളുടെ രേഖ നല്‍കുന്നതിനും വസ്തു ഉടമകള്‍ക്ക് പ്രോപ്പര്‍ട്ടി കാര്‍ഡകള്‍ നല്‍കുന്നതിനുമായി 2020 ല്‍ ആരംഭിച്ച കേന്ദ്രരേഖാ പദ്ധതി
A. സ്വാമിത്വ
B. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍
C. ഗ്രാമപഞ്ചായത്ത് വികസന പദ്ധതി
D. ഇ -പഞ്ചായത്ത്