Question: ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുമ്പോള്‍ ഒഴിവാക്കുന്നത്
A. വാടക
B. ലാഭം
C. വീട്ടമ്മമാരുടെ സേവനം
D. വേതനം
Similar Questions
GST നിലവില്‍ വന്നത്
A. July 2016
B. April 2016
C. July 2017
D. April 2017
ക്രെഡിറ്റ് നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ താഴെ പറയുന്നവയില്‍ ഏതൊക്കെ ?
i) ബാങ്ക് നിരക്ക്
ii) വേരിയബിള്‍ റിസേര്‍വ്വ് ആവശ്യങ്ങള്‍ (CRR & SLR)
iii) തുറന്ന വിപണി പദ്ധതികള്‍
മേല്‍ പറഞ്ഞവയില്‍ ശരി ഏത് ?