Question: മാക്രോ ഇക്കണോമിക്സിന്റെ (സ്ഥൂല സാമ്പത്തിക ശാസ്ത്രം) പിതാവ് എന്ന് അറിയപ്പെടുന്നത് താഴെ പറയുന്നവരില്‍ ആരാണ് ?
A. ആല്‍ഫ്രഡ് മാര്‍ഷല്‍
B. ആദം സ്മിത്ത്
C. സാമുവല്‍സൺ
D. ജെ.എം. കെയ്ന്‍സ്
Similar Questions
കേരള ബാങ്കിന്റെ സംബന്ധിച്ച് താഴെ പരയുന്നവയില്‍ ഏതാണ് തെറ്റ്
1. ഒരു സാര്‍വ്വത്രിക ബാങ്കായി മാറാനുള്ള കാഴ്ചപ്പാട് കേരള ബാങ്കിനുണ്ട്.
2. ബിസിനസ്സിലും ശാഖകളുടെ എണ്ണത്തിലും കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണിത്.
3. ഗ്രാമീണ സാമ്പതേതിക മേഖലയുടെ നട്ടെല്ലായി മാറുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
4. ചെറുകിട സംരംഭകര്‍ക്ക് ബാങ്ക് റീഫിനാന്‍സ് സഹായം കൈമാറുന്നു
A. 1 and 2
B. 2 and 3
C. 3 and 4
D. ഇവയൊന്നുമല്ല
എത്ര ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് രൂപീകരിച്ചത് ?