Question: താഴെ പറയുന്നവയിൽ പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവ ?
A. സാമ്പത്തിക വളർച്ച
B. ആധുനികവൽക്കരണം
C. സ്വാശ്രയത്വം
D. ഇവയെല്ലാം
Similar Questions
താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ? i) സുസ്ഥിരവികസനം പരിസ്ഥിതി സൗഹാര്‍ദ്ദമാണ്. ii) കല്‍ക്കരിയും പെട്രോളും പുതുക്കാന്‍ സാധിക്കുന്ന വിഭവങ്ങളാണ്. iii) ആഗോളതാപനം ഭൗമാന്തരീക്ഷത്തിലുള്ള താപവര്‍ദ്ദനയെ സൂചിപ്പിക്കുന്നു.