Question: ജലവിതരണം (Water Supply) ഇന്ത്യയില്‍ സമ്പദ്വ്യവസ്ഥയുടെ ഏത് സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടുന്നു ?
A. പ്രാഥമിക മേഖല
B. ദ്വിതീയ മേഖല
C. തൃതീയ മേഖല
D. വ്യാപാര മേഖല
Similar Questions
2022 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം നേടുന്നതിനായി 2015 ജൂൺ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി
A. പ്രധാനമന്ത്രി കൃഷി സഞ്ചയ് യോജന
B. പ്രധാനമന്ത്രി കൌശല്‍ വികാസ് യോജന
C. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന
D. പ്രധാനമന്ത്രി ആവാസ് യോജന
താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ? i) സുസ്ഥിരവികസനം പരിസ്ഥിതി സൗഹാര്‍ദ്ദമാണ്. ii) കല്‍ക്കരിയും പെട്രോളും പുതുക്കാന്‍ സാധിക്കുന്ന വിഭവങ്ങളാണ്. iii) ആഗോളതാപനം ഭൗമാന്തരീക്ഷത്തിലുള്ള താപവര്‍ദ്ദനയെ സൂചിപ്പിക്കുന്നു.