Question: ജലവിതരണം (Water Supply) ഇന്ത്യയില്‍ സമ്പദ്വ്യവസ്ഥയുടെ ഏത് സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടുന്നു ?
A. പ്രാഥമിക മേഖല
B. ദ്വിതീയ മേഖല
C. തൃതീയ മേഖല
D. വ്യാപാര മേഖല
Similar Questions
ഉപഭോക്താവിന്‍റെ സന്തുലിതാവസ്ഥ ഉണ്ടാകുന്നത്
A. ബജറ്റ് ലൈനില്‍
B. നിസംഗതാ വക്രത്തില്‍
C. ബജറ്റ് ലൈനും നിസംഗതാ വക്രവും കൂട്ടിമുട്ടുന്ന ബിന്ദുവില്‍
D. ചോദന വക്രത്തില്‍
താഴെ പറയുന്ന ഡാറ്റയില്‍ നിന്ന് ഫാക്ടര്‍ വിലയ്ക്ക് NNP കണക്കാക്കുക ? NNP യുടെ വിപണിവില: രൂപ 5,000 കോടി, പരോക്ഷ നികുതി: രൂപ 400 കോടി, സബ്സിഡി: രൂപ 200 കോടി