Question: താഴെ തന്നിട്ടുള്ളവയില്‍ വാണിജ്യബാങ്കുകളുടെ ധര്‍മ്മങ്ങളില്‍ ഉള്‍പ്പെടുന്നത് ഏത് ?
A. നോട്ട് അച്ചടിച്ചിറക്കല്‍
B. വായ്പ നിയന്ത്രിക്കല്‍
C. സര്‍ക്കാരിന്റെ ബാങ്ക്
D. നിക്ഷേപങ്ങള്‍ സ്വീകരിക്കുക
Similar Questions
താഴെ പറയുന്ന ഡാറ്റയില്‍ നിന്ന് ഫാക്ടര്‍ വിലയ്ക്ക് NNP കണക്കാക്കുക ? NNP യുടെ വിപണിവില: രൂപ 5,000 കോടി, പരോക്ഷ നികുതി: രൂപ 400 കോടി, സബ്സിഡി: രൂപ 200 കോടി