Question: നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ 2020 - 21 ല്‍ ഒന്നാമതായ സംസ്ഥാനം ?
A. ബീഹാര്‍
B. കേരളം
C. ആന്ധ്രാപ്രദേശ്
D. ഹരിയാന
Similar Questions
1) ബി.എന്‍ ഭട്നാഗര്‍ - ഡോ. രാജാരാമണ്ണ - ലക്ഷ്മണസ്വാമി മുതലിയാര്‍
2) വി.പി. മേനോന് - ഫസല്‍ അലി - കെ.എം. പണിക്കര്‍
3) ഗുല്‍സാരിലാല്‍ നന്ദ - ടി.ടി കൃഷ്ണമാചാരി - സി.ഡി ദേശ്മുഖ്
ഇവയില്‍ ഭാഷാ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടന നടത്താന്‍വേണ്ടി രൂപീകരിച്ച കമ്മിറ്റിയിലെ അംഗങ്ങള്‍ ആരെല്ലാം
A. 1 മാത്രം
B. 2 മാത്രം
C. 3 മാത്രം
D. ഇവയൊന്നുമല്ല
താഴെ തന്നിരിക്കുന്നവയില്‍ ഏതൊക്കെയാണ് സര്‍ക്കാരിന്റെ ചെലവുകള്‍ (പൊതുചിലവ്) വര്‍ദ്ധിക്കാനുള്ള കാരമങ്ങള്‍ ? i) വികസന പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധനവ്. ii) വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ. iii) പ്രതിരോധ ആവശ്യങ്ങള്‍. iv) പരിസ്ഥിതി സംരക്ഷണം