Question: 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ കുട്ടികളിലെ ലിംഗാനുപാതം എത്രയാണ്
A. 964
B. 960
C. 943
D. 948
Similar Questions
താഴെ തന്നിരിക്കുന്നവയില്‍ ഏതൊക്കെയാണ് സര്‍ക്കാരിന്റെ ചെലവുകള്‍ (പൊതുചിലവ്) വര്‍ദ്ധിക്കാനുള്ള കാരമങ്ങള്‍ ? i) വികസന പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധനവ്. ii) വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ. iii) പ്രതിരോധ ആവശ്യങ്ങള്‍. iv) പരിസ്ഥിതി സംരക്ഷണം