Question: ഇന്ത്യയില്‍ ഏത് പഞ്ചവത്സര പദ്ധതിയാണ് സാമ്പത്തിക വളര്‍ച്ചയില്‍ മനുഷ്യ മൂലധനത്തിന്റെ (Human Capital) പങ്ക് തിരിച്ചറിഞ്ഞത് ?
A. മൂന്നാം പഞ്ചവത്സര പദ്ധതി
B. നാലാം പഞ്ചവത്സര പദ്ധതി
C. ആറാം പഞ്ചവത്സര പദ്ധതി
D. ഏഴാം പഞ്ചവത്സര പദ്ധതി
Similar Questions
ക്രെഡിറ്റ് നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ താഴെ പറയുന്നവയില്‍ ഏതൊക്കെ ?
i) ബാങ്ക് നിരക്ക്
ii) വേരിയബിള്‍ റിസേര്‍വ്വ് ആവശ്യങ്ങള്‍ (CRR & SLR)
iii) തുറന്ന വിപണി പദ്ധതികള്‍
മേല്‍ പറഞ്ഞവയില്‍ ശരി ഏത് ?
A. എല്ലാം ശരിയാണ്
B. i ഉം ii ഉം
C. ii ഉം iii ഉം
D. എല്ലാം തെറ്റാണ്
ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ ബാങ്ക് അവതരിപ്പിച്ച കേന്ദ്ര ധനകാര്യമന്ത്രി ആര്