Question: ഗവൺമെന്റിന്റെ വാര്‍ഷിക ധനകാര്യ പ്രസ്താവന എന്നറിയപ്പെടുന്നത്
A. പൊതുചെലവ്
B. പൊതുകടം
C. ബജറ്റ്
D. പണനയം
Similar Questions
ഫിസ്കല്‍ റെസ്പോൺസിബിലിറ്റി ആന്റ് ബഡ്ജറ്റ് മാനേജ്മെന്റ് ആക്ട് (FRBMA - 2003) മായി ബന്ധപ്പെട്ട് താഴെ പറയുന്ന ലക്ഷ്യങ്ങളില്‍ ഏതാണ് ശരിയായിട്ടുള്ളത് ?
i) ധനക്കമ്മി GDP യുടെ 5% ആയി കുറയ്ക്കണം.
ii) റവന്യുകമ്മി പൂര്‍ണ്ണമായി ഇല്ലാതാക്കണം.
iii) സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത വേണം.
A. (i) ഉം (ii) ഉം മാത്രം
B. (ii) ഉം (iii) ഉം മാത്രം
C. (i) ഉം (iii) ഉം മാത്രം
D. മുകളില്‍ പറഞ്ഞത് എല്ലാം
വികസനത്തിന്റെ LPG മാതൃക ഇന്ത്യയില്‍ കൊണ്ടുവന്ന ധനകാര്യമന്ത്രി ?