Question: താഴെപ്പരയുന്നവയില്‍ ഏത് അടിസ്ഥാന സൗകര്യങ്ങളാണ് ഭാരത് നിര്‍മ്മാൺ പദ്ധതിയില്‍ ഉള്‍പ്പെടാത്തത് ?
A. ഗ്രാമീണ സ്കൂളുകള്‍
B. ഗ്രാമീണ റോഡുകള്‍
C. ഗ്രാമീണ വീടുകള്‍
D. ഗ്രാമീണ വാര്‍ത്താവിനിമയം
A. (i) ഉം (ii) ഉം മാത്രം
B. (ii) ഉം (iii) ഉം മാത്രം
C. (i) ഉം (iii) ഉം മാത്രം
D. മുകളില്‍ പറഞ്ഞത് എല്ലാം