Question: താഴെ കൊടുത്തിരിക്കുന്നവയില്‍ സ്വയം തൊഴില്‍ പദ്ധതി ഏത് ?
A. ആം ആദ്മി ബീമാ യോജന
B. പ്രധാന്‍മന്ത്രി ഗ്രാമസടക് യോജന
C. പ്രധാന്‍മന്ത്രി ഗ്രാമോദയ യോജന
D. സ്വര്‍ണ്ണജയന്തി ഗ്രാം സ്വരോസ്ഗാര്‍ യോജന
Similar Questions
ഇന്ത്യയുടെ ചില പഞ്ചവത്സര പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. അവയുടെ ആരോഹണ ക്രമം / കാലക്രമ പട്ടിക ഏതകാണ് ? i) സമഗ്ര വളര്‍ച്ച ii) ദ്രുതഗതിയിലെ വ്യവസായവത്കരണം iii) കാര്‍ഷിക വികസനം iv) ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം