Question: 2021 - 22വര്‍ഷത്തില്‍ ആഗോള പാല്‍ ഉല്പാദനത്തിന്റെ ഇരുപത്തിനാല് ശതമാനം സംഭാവന ചെയ്തതോടെ ലോകത്തില്‍ പാല്‍ ഉത്പാദനത്തില്‍ ഇന്ത്യയുടെ സ്ഥാനം
A. 2
B. 3
C. 4
D. 1
Similar Questions
കേന്ദ്ര പൊതുമേഖല വ്യവസായ സംരംഭങ്ങള്‍ക്ക്, പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വതന്ത്ര അധികാരങ്ങള്‍ നല്‍കുന്നതിനായി ഭാരത സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക പദവി ഏതാണ് ?
A. മഹാരത്ന
B. നവരത്ന
C. മിനിരത്ന
D. മേല്‍പ്പറഞ്ഞവയെല്ലാം
കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജന പ്രഖ്യാപിച്ചതെന്ന്