Question: ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
A. ആഡം സ്മിത്ത്
B. Keynes
C. മാര്‍ഷല്‍
D. ദാദാഭായി നവറോജി
Similar Questions
താഴെ പറയുന്ന ഡാറ്റയില്‍ നിന്ന് ഫാക്ടര്‍ വിലയ്ക്ക് NNP കണക്കാക്കുക ? NNP യുടെ വിപണിവില: രൂപ 5,000 കോടി, പരോക്ഷ നികുതി: രൂപ 400 കോടി, സബ്സിഡി: രൂപ 200 കോടി
A. രൂപ: 5600 കോടി
B. രൂപ: 5200 കോടി
C. രൂപ: 4800 കോടി
D. രൂപ: 4,400 കോടി
2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ കുട്ടികളിലെ ലിംഗാനുപാതം എത്രയാണ്