Question: 2020 ഏപ്രില്‍ 1 ന് നിലവില്‍ വന്ന ബാങ്ക് ലയനത്തോടു കൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് ഏത് ?
A. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
B. പഞ്ചാബ് നാഷണല്‍ ബാങ്ക്
C. കാനറാ ബാങ്ക്
D. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
Similar Questions
താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ? i) സുസ്ഥിരവികസനം പരിസ്ഥിതി സൗഹാര്‍ദ്ദമാണ്. ii) കല്‍ക്കരിയും പെട്രോളും പുതുക്കാന്‍ സാധിക്കുന്ന വിഭവങ്ങളാണ്. iii) ആഗോളതാപനം ഭൗമാന്തരീക്ഷത്തിലുള്ള താപവര്ദ്ദനയെ സൂചിപ്പിക്കുന്നു.