Question: റിസര്‍വ്വ് ബാങ്ക് പുറത്തിരക്കിയ പുതിയ 500 രൂപ നോട്ടില്‍ കാണുന്ന ചിത്രം ?
A. സാഞ്ചിസ്തൂപം
B. ഹംപി
C. മംഗള്‍യാന്‍
D. ചെങ്കോട്ട
Similar Questions
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
A. ആഡംസ്മിത്ത്
B. ആല്‍ഫ്രഡ് മാര്‍ഷല്‍
C. റോബിന്‍സൺ
D. ജെ.എം. കെയിന്‍സ്
താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ? i) സുസ്ഥിരവികസനം പരിസ്ഥിതി സൗഹാര്‍ദ്ദമാണ്. ii) കല്‍ക്കരിയും പെട്രോളും പുതുക്കാന്‍ സാധിക്കുന്ന വിഭവങ്ങളാണ്. iii) ആഗോളതാപനം ഭൗമാന്തരീക്ഷത്തിലുള്ള താപവര്‍ദ്ദനയെ സൂചിപ്പിക്കുന്നു.