Question: ഇന്ത്യയില്‍ ചരക്കുസേവന നികുതി (GST ) നിലവില്‍ വന്നത് എപ്പോള്‍
A. ഒന്ന് ജൂലൈ 2018
B. ഒന്ന് ജൂൺ 2017
C. ഒന്ന് ജൂലൈ 2017
D. ഒന്ന് ജൂൺ 2018
Similar Questions
താഴെ തന്നിരിക്കുന്നവയില്‍ ഏതൊക്കെയാണ് സര്‍ക്കാരിന്റെ ചെലവുകള്‍ (പൊതുചിലവ്) വര്‍ദ്ധിക്കാനുള്ള കാരമങ്ങള്‍ ? i) വികസന പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധനവ്. ii) വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ. iii) പ്രതിരോധ ആവശ്യങ്ങള്‍. iv) പരിസ്ഥിതി സംരക്ഷണം
A. i & iii
B. i, ii & iii
C. i & iii
D. എല്ലാം ശരിയാണ്
ഗവൺമെന്റിന്റെ വാര്‍ഷിക ധനകാര്യ പ്രസ്താവന എന്നറിയപ്പെടുന്നത്