Question: ആദ്യ കാലങ്ങളില്‍ ഇന്ത്യയില്‍ ദാരിദ്ര്യരേഖ കണക്കാക്കാന്‍ ശ്രമിച്ച ഒരാളായിരുന്നു ദാദാബായി നവറോജി. അദ്ദേഹം അതിനായി ഉപയോഗിച്ച മാര്‍ഗ്ഗം എന്തായിരുന്നു ?
A. ചില്ലറ വില്പന വിലസൂചിക
B. കലോറിയുടെ അടിസ്ഥാനത്തില്‍
C. ജയില്‍ ജീവിത ചെലവ് സൂചിക
D. മൊത്ത വില്‍പന വിലസൂചിക