Question: താഴെ നല്‍കിയിരിക്കുന്ന പഞ്ചവത്സരപദ്ധതികളെയുംഅവയുടെ ലക്ഷ്യങ്ങളെയും ശരിയായ രീതിയില്‍ ക്രമീകരിക്കുക ? i) പത്താം പഞ്ചവത്സരപദ്ധതി - a) മാനവശേഷി വികസനം, ii) എട്ടാം പഞ്ചവത്സരപദ്ധതി - b) മുഴുവന്‍ ജന വിഭാഗങ്ങളുടെയും സമഗ്ര വികസനം iii) എഴാം പഞ്ചവത്സരപദ്ധതി - c) മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കുക, iv) പതിനൊന്നാം പഞ്ചവത്സരപദ്ധതി - d) ആധുനികവല്‍ക്കരണം, തൊഴിലവസരങ്ങളുടെ വര്‍ദ്ധനവ്
A. i - c, ii- a, iii - d, iv - b
B. i-b, ii-a, iii-d, iv-c
C. i-b, ii-d, iii-a, iv-c
D. i-c, ii-d, iii-a, iv-b