Question: താഴെ പരയുന്ന പ്രസ്താവനകളില്‍ നബാര്‍ഡുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
A. ശിവരാമന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സ്ഥാപിക്കപ്പെട്ടു.
B. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയബൈാങ്ക്
C. നബാര്‍ഡിന്റെ ആസ്ഥാനം മുംബൈ ആണ്.
D. വ്യവസായ വായ്പകള്‍ നല്‍കുന്ന പരമോന്നത ബാങ്ക്