Question: റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് (RIDF) നിയന്ത്രിക്കുന്നത് ഏത് ബാങ്ക് ആണ് ?
A. SIDBI
B. RBI
C. NABARD
D. RRB
Similar Questions
ചൈനയില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതി
A. കമ്മ്യൂണിസം
B. സോഷ്യലിസം
C. ക്യാപ്പിറ്റലിസം
D. Mixed economy
താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ? i) സുസ്ഥിരവികസനം പരിസ്ഥിതി സൗഹാര്‍ദ്ദമാണ്. ii) കല്‍ക്കരിയും പെട്രോളും പുതുക്കാന്‍ സാധിക്കുന്ന വിഭവങ്ങളാണ്. iii) ആഗോളതാപനം ഭൗമാന്തരീക്ഷത്തിലുള്ള താപവര്‍ദ്ദനയെ സൂചിപ്പിക്കുന്നു.