Question: നോര്‍ത്തേൺ സോണല്‍ കൗൺസിലിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്
A. ഷിംല
B. ന്യൂഡല്‍ഹി
C. ചണ്ഡീഗഡ്
D. ജയ്പൂര്‍
Similar Questions
പ്രസ്താവനകള്‍ പരിശോധിച്ച് താഴെ തന്നിട്ടുള്ള ഉത്തരങ്ങളില്‍ നിന്നും ഏറ്റവും ശരിയായത് എഴുതുക
i) ഒരു ഭ്രംശതലത്തിലൂടെ ശിലകള്‍ തെന്നിമാറുന്നതിനാലാണ് ടെക്ടോണിക് ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത്
ii) ആണവ രാസ സ്ഫോടനങ്ങള്‍ മൂലവും ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്