പക്ഷികളുടെ തൂവല്‍ പോലെ കാഴ്ചയില്‍ തോന്നിക്കുന്ന മേഘം
A. നിംബസ്
B. സ്ട്രാറ്റസ്
C. സിറസ്
D. ക്യുമുലസ്
താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ ഇന്ത്യയിലെ ഒരു ഉപദ്വീപീയ നദീവ്യവസ്ഥയെ കുറിച്ചാണ്. ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
i) ഇത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപദ്വീപീയ നദി വ്യവസ്ഥ ആണ്.
ii) ഇത് ഉത്ഭവിക്കുന്നത് മഹാബലേശ്വരത്തിന് സമീപമുള്ള നീരുറവയില്‍ നിന്നാണ്. ഇതിന്റെ ദൈര്‍ഘ്യം 1400 km ആണ്.
iii) ഈ നദിയുടെ പ്രധാന പോഷകനദികള്‍ ആണ് ഭീമയും തുംഗഭദ്രയും.
iv) ഈ നദി മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.