Question: ഇന്ത്യയുടെ പശ്ചിമ തീരത്ത് മംഗലാപുരം മുതല്‍ ഗോവ വരെയുള്ള ഭാഗമാണ്
A. മംഗള തീരം
B. മലബാര്‍ തീരം
C. കൊങ്കൺ തീരം
D. ഗുജറാത്ത് തീരം
Similar Questions
ഇന്ത്യയില്‍ എത്ര സംസ്ഥാനത്തിലൂടെ പശ്ചിമഘട്ടം കടന്നുപോകുന്നു
A. 4
B. 5
C. 6
D. 7
താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ നിരീക്ഷിക്കുക
1) ഇന്ത്യയിലെ മുഖ്യതാപോര്‍ജ്ജ സ്രോതസ്സാണ് കല്‍ക്കരി
2) പ്രധാന വ്യവസായിക ഇന്ധനമാണ് കല്‍ക്കരി
3) ബിറ്റുമിനസ് വിഭാഗത്തില്‍പ്പെട്ട കല്‍ക്കരിയാണ് ഇന്ത്യയില്‍ കൂടുതലായും കാണപ്പെടുന്നത്
4) മഹാരാഷ്ട്രയിലെ മുംബൈ - ഹൈ യാണ് ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം
മുകളില്‍ തന്നിരിക്കുന്നവയില്‍ ശരിയായിട്ടുള്ളത് ഏതൊക്കെയാണ്