Question: ഇന്ത്യയുടെ പൂര്‍വ തീരത്തിന്റെ വടക്കേ ഭാഗം അറിയപ്പെടുന്നത്
A. കൊങ്കൺ തീരം
B. കോറമാന്റെല്‍ തീരം
C. ആന്ധ്രാ തീരം
D. ഉത്കല്‍ തീരം
Similar Questions
പ്രസ്താവനകള്‍ പരിശോധിച്ച് താഴെ തന്നിട്ടുള്ള ഉത്തരങ്ങളില്‍ നിന്നും ഏറ്റവും ശരിയായത് എഴുതുക
i) ഒരു ഭ്രംശതലത്തിലൂടെ ശിലകള്‍ തെന്നിമാറുന്നതിനാലാണ് ടെക്ടോണിക് ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത്
ii) ആണവ രാസ സ്ഫോടനങ്ങള്‍ മൂലവും ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്