Question: ഗംഗയുടെ അലഹാബാദ് - ഹാല്ദിയ ഭാഗീരഥി - ഹൂഗ്ലി ഭാഗം ആണ്
A. ദേശീയ ജലപാത 3
B. ദേശീയ ജലപാത 2
C. ദേശീയ ജലപാത 4
D. ദേശീയ ജലപാത 1
Similar Questions
തിരമാലകള് എന്നാല്
i) ജലത്തിന്റെ ചലനം
ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊര്ജ്ജ പ്രവാഹം
iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകര്ഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം
A. iii & ii
B. i & iii
C. ii
D. iii
സര്വേ ഓഫ് ഇന്ത്യടോപ്പോഗ്രഫിക്കല് മാപ്പുകളില് ഉപയോഗിക്കുന്നത്