Question: കൊച്ചി തുറമുഖത്തിന്റെ ഉത്ഭവത്തിന് കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം നടന്നത്
A. 99 ലെ വെള്ളപ്പൊക്കം
B. 1924
C. 1431
D. 1341
Similar Questions
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പ്രദേശം
A. സഹാറ മരുഭൂമി
B. ആമസോൺ മഴക്കാടുകള്‍
C. ധ്രുവപ്രദേശം
D. കോണിഫറസ് വനങ്ങള്‍
തിരമാലകള്‍ എന്നാല്‍
i) ജലത്തിന്റെ ചലനം
ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊര്‍ജ്ജ പ്രവാഹം
iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം