Question: ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2അഥവാ ഗോഡ്വിന്‍ ഓസ്റ്റിന്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര
A. ലഡാക്ക്
B. കാറക്കോറം
C. സസ്ക്കര്‍
D. ഹിമാലയം
Similar Questions
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ കിഴക്കന്‍ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏത്
i) അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്നു
ii) താരതമ്യേന വീതി കുറവ്
iii) ഡെല്‍റ്റകള്‍ കാണപ്പെടുന്നു
iv) സുന്ദര വനപ്രദേശം മുതല്‍ കന്യാകുമാരി വരെ സ്ഥിതി ചെയ്യുന്നു
A. i , iii
B. iii , iv
C. i , ii
D. എല്ലാം ശരിയാണ്
കേരളത്തില്‍ കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള പശ്ചിമതിര കനാല്‍ ഏത് ദേശീയ ജലപാതയില്‍ ഉള്‍പ്പെടുന്നു