Question: ഭൂമിയുടെ ഉള്‍ഭാഗമായ നൈഫില്‍ (NIFE) ഏതൊക്കെ മൂലകങ്ങളാണ് പ്രധാനമായി അടങ്ങിയിരിക്കുന്നത് ?
A. നിയോണും ഫ്ളൂറിനും
B. നൈട്രജനും ഫോസ്ഫെറസും
C. സിലിക്കണും ഓക്സിജനും
D. നിക്കലും ഇരുമ്പും
Similar Questions
താഴെപ്പറയുന്ന തുറമുഖങ്ങളില്‍ ഏതാണ് ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്നത്
A. കാണ്ട്ല
B. കൊച്ചി
C. പാരദ്വീപ്
D. മര്‍മ്മഗോവ
തിരമാലകള്‍ എന്നാല്‍
i) ജലത്തിന്റെ ചലനം
ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊര്‍ജ്ജ പ്രവാഹം
iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം