Question: പശ്ചിമഘട്ടവും പൂര്‍വ്വഘട്ടവും സന്ധിക്കുന്ന സ്ഥലം
A. നീലഗിരി
B. ആനമുടി
C. മഹേന്ദ്രഗിരി
D. ഗാരോകുന്ന്
Similar Questions
ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം
A. മാംഗനീസ് വ്യവസായം
B. ഇരുമ്പുരുക്ക് വ്യവസായം
C. ചെമ്പ് വ്യവസായം
D. ബോക്സൈറ്റ് വ്യവസായം
താഴെപ്പറയുന്നവ പരിഗണിച്ച് തെറ്റായ പ്രസ്താവന തിരിച്ചറിയുക
1) അര്‍ജന്റീനയിലെ പുല്‍മേടുകളാണ് പമ്പകള്‍
2) സിറോക്കോ ഇറ്റലിയില്‍ രക്തമഴയുണ്ടാകുന്നു
3) സൈബീരിയയില്‍ ബുഷ്മാന്‍ കാണപ്പെടുന്നു