Question: ആഗോളവത്ക്കരണത്തിന്റെ പ്രധാന ഫലങ്ങളില് ഒന്നാണ്
A. പുറം പണിക്കരാര്
B. സ്വകാര്യവത്ക്കരണം
C. ഉദ്ദാരവത്ക്കരണം
D. ഇവയൊന്നുമല്ല
Similar Questions
സമുദ്രതടഭൂപ്രകൃതിയുമായി ബന്ധപ്പെട്ട രണ്ടു പ്രസ്താവനകള് വായിച്ച് തന്നിട്ടുള്ള ഉത്തരങ്ങളില് ഏറ്റവും ശരിയായത് എഴുതുക
i) വന്കരകളുടെ തീരങ്ങള്ക്കും ആഴക്കടല് തടത്തിനുമിടയിലുള്ളസംക്രമണമേഖലകളാണ് വന്കരത്തട്ട്
ii) സമുദ്രാന്തര് പര്വ്വതനിരകള്ക്കും വന്കരകളുടെ അതിരുകള്ക്കിടയിലെ വിശാലമായ സമതലങ്ങളാണ് ആഴക്കടല് സമതലങ്ങള്
A. i മാത്രം ശരി
B. i ഉം ii ഉം ശരി
C. ii മാത്രം ശരി
D. i ഉം ii ഉം ശരിയല്ല
കാരക്കോറം, സസ്കര്, പിര്പഞ്ചല് എന്നി പര്വ്വതനിരകള് ഉള്പ്പെടുന്ന ഹിമാലയം ഏതാണ്