Question: അപരാദന ഭൂരൂപങ്ങളുമായി ബന്ധപ്പെട്ട ജോഡികളാണ് താഴെയുള്ളത്. അവയില്‍ ശരിയായ ജോഡി ഏത്
i) നദികള്‍ - ഗിരികന്ദരം
ii) ഹിമാനികള്‍ - വെള്ളചാട്ടം
iii) കാറ്റ് - സിങ്ക് ഹോളുകള്‍
iv) ഭൂഗര്‍ഭജലം - ബര്‍ക്കന്‍സ്
A. i
B. ii
C. iii
D. iv
Similar Questions
ഇന്ത്യയില്‍ ആദ്യമായി മെട്രോ സര്‍വ്വീസ് ആരംഭിച്ച നഗരം
A. ന്യൂഡല്‍ഹി
B. കൊല്‍ക്കത്ത
C. ചെന്നൈ
D. മുംബൈ
കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഏതു ജില്ലയിലാണ്