Question: പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകളില്‍ നിന്ന് ഉത്ഭവിക്കുന്ന നദി ഏത്
A. കൃഷ്ണ
B. നര്‍മ്മദ
C. കാവേരി
D. കബനി
Similar Questions
താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ നിരീക്ഷിക്കുക
1) ഇന്ത്യയിലെ മുഖ്യതാപോര്ജ്ജ സ്രോതസ്സാണ് കല്‍ക്കരി
2) പ്രധാന വ്യവസായിക ഇന്ധനമാണ് കല്‍ക്കരി
3) ബിറ്റുമിനസ് വിഭാഗത്തില്‍പ്പെട്ട കല്‍ക്കരിയാണ് ഇന്ത്യയില്‍ കൂടുതലായും കാണപ്പെടുന്നത്
4) മഹാരാഷ്ട്രയിലെ മുംബൈ - ഹൈ യാണ് ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം
മുകളില്‍ തന്നിരിക്കുന്നവയില്‍ ശരിയായിട്ടുള്ളത് ഏതൊക്കെയാണ്
A. 1, 2 എന്നിവ
B. 1, 2, 3 എന്നിവ
C. 2, 3, 4 എന്നിവ
D. 2, 4 എന്നിവ
താഴെ പറയുന്നവയില്‍ പശ്ചിമഘട്ടം കടന്നുപോകാത്ത സംസ്ഥാനം ഏത്