Question: താഴെ കൊടുത്തിരിക്കുന്നവയില്‍ വന്യജീവിസംരക്ഷണ കേന്ദ്രം അല്ലാത്തത് ഏത്
A. സുന്ദര്‍ബന്‍സ്
B. രൂപ്കുണ്ഡ്
C. മനാസ്
D. സരിസ്ക
Similar Questions
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ കിഴക്കന്‍ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏത്
i) അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്നു
ii) താരതമ്യേന വീതി കുറവ്
iii) ഡെല്‍റ്റകള്‍ കാണപ്പെടുന്നു
iv) സുന്ദര വനപ്രദേശം മുതല്‍ കന്യാകുമാരി വരെ സ്ഥിതി ചെയ്യുന്നു
A. i , iii
B. iii , iv
C. i , ii
D. എല്ലാം ശരിയാണ്
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല
A. ടാറ്റാ ഇരുമ്പുരുക്കു കമ്പനി
B. ഇന്ത്യന്‍ അയൺ ആന്റ് സ്റ്റീല്‍ വര്‍ക്സ് ലിമിറ്റഡ്
C. വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീല്‍ വര്‍ക്സ് ലിമിറ്റഡ്