Question: താഴെ തന്നിൊ്ൊുള്ളവയില്‍ ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത്
A. ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനം വര്‍ദ്ധിച്ചു
B. ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു
C. വന്‍കിട കര്‍ഷകരും ചെറുകിട കര്‍ഷകരും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിച്ചു.
D. ഭക്ഷ്യധാന്യങ്ങള്‍ കരുതല്‍ ശേഖരമായി സംരക്ഷിക്കാന്‍ സാധിച്ചു