Question: ഏറ്റവും നീളം കൂടിയ അന്താരാഷ്ട്ര അതിര്‍ത്തി പങ്ക് വയ്ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്
A. രാജസ്ഥാന്
B. ഗുജറാത്ത്
C. പശ്ചിമബംഗാള്‍
D. അരുണാചല്‍ പ്രദേശ്
Similar Questions
ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിക്കുന്നത് ?
A. കേന്ദ്രഗവൺമെന്റ്
B. ദുരന്തനിവാരണ അതോറിറ്റി
C. അതത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
D. ദേശീയദുരന്തനിവാരണ അതോറിറ്റി
താഴെപ്പറയുന്നവ പരിഗണിച്ച് തെറ്റായ പ്രസ്താവന തിരിച്ചറിയുക
1) അര്‍ജന്റീനയിലെ പുല്‍മേടുകളാണ് പമ്പകള്
2) സിറോക്കോ ഇറ്റലിയില്‍ രക്തമഴയുണ്ടാകുന്നു
3) സൈബീരിയയില്‍ ബുഷ്മാന്‍ കാണപ്പെടുന്നു