Question: ഇന്തയ്ന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം
A. ഡക്കാന്‍ പീഠഭൂമി
B. ഉത്തരമഹാസമതലം
C. തീരസമതലങ്ങള്‍
D. ഹിമാലയന്‍ പര്‍വ്വതമേഖല
Similar Questions
താഴെപ്പറയുന്നവ പരിഗണിച്ച് തെറ്റായ പ്രസ്താവന തിരിച്ചറിയുക
1) അര്‍ജന്റീനയിലെ പുല്‍മേടുകളാണ് പമ്പകള്‍
2) സിറോക്കോ ഇറ്റലിയില്‍ രക്തമഴയുണ്ടാകുന്നു
3) സൈബീരിയയില്‍ ബുഷ്മാന്‍ കാണപ്പെടുന്നു
A. Only 1
B. 1 and 3
C. 1, 3 and 4
D. Only 3
ഇന്ത്യന്‍ കാലാവസ്ഥയെ ബാധിക്കുന്ന ഉയര്‍ന്ന വാതക സംചലനം അഥവാ സംവിധാനം ഏതാണ്