Question: താഴെപ്പറയുന്നവ പരിഗണിച്ച് തെറ്റായ പ്രസ്താവന തിരിച്ചറിയുക
1) അര്‍ജന്റീനയിലെ പുല്‍മേടുകളാണ് പമ്പകള്‍
2) സിറോക്കോ ഇറ്റലിയില്‍ രക്തമഴയുണ്ടാകുന്നു
3) സൈബീരിയയില്‍ ബുഷ്മാന്‍ കാണപ്പെടുന്നു
A. Only 1
B. 1 and 3
C. 1, 3 and 4
D. Only 3
Similar Questions
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല
A. ടാറ്റാ ഇരുമ്പുരുക്കു കമ്പനി
B. ഇന്ത്യന്‍ അയൺ ആന്റ് സ്റ്റീല്‍ വര്‍ക്സ് ലിമിറ്റഡ്
C. വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീല്‍ വര്‍ക്സ് ലിമിറ്റഡ്