Question: ലോകത്തിലെ ഏറ്റവും കൂടിയ വേലിയേറ്റങ്ങള്‍ ഉണ്ടാകുന്ന രാജ്യം
A. ഇന്ത്യ
B. ചൈന
C. ശ്രീലങ്ക
D. കാനഡ
Similar Questions
താഴെ തന്നിട്ടുള്ള ജോഡികളില്‍ ശരിയല്ലാത്തത് ഏത്
i) ആഗ്നേയ ശില - ഗ്രാനൈറ്റ്
ii) അവസാദ ശില - ബസാര്‍ട്ട്
iii) കായാന്തരിത ശില - മാര്‍ബിള്‍
iv) മാമ്രയും ലാവയും തണുത്തുറഞ്ഞുണ്ടാകുന്ന ശിലകള്‍ - ആഗ്നേയ ശിലകള്‍
A. i
B. ii
C. iii
D. iv
അപരാദന ഭൂരൂപങ്ങളുമായി ബന്ധപ്പെട്ട ജോഡികളാണ് താഴെയുള്ളത്. അവയില്‍ ശരിയായ ജോഡി ഏത്
i) നദികള്‍ - ഗിരികന്ദരം
ii) ഹിമാനികള്‍ - വെള്ളചാട്ടം
iii) കാറ്റ് - സിങ്ക് ഹോളുകള്‍
iv) ഭൂഗര്‍ഭജലം - ബര്‍ക്കന്‍സ്