Question: താഴെപറയുന്നവയില് ഏത് നദിയാണ് സിയാചിന് ഹിമാനിയില് നിന്ന് ഉത്ഭവിക്കുന്നത്
A. സത്ലജ്
B. ഷ്യോക്
C. നുബ്ര
D. ബിയാസ്
Similar Questions
ഇന്ത്യയില് എത്ര സംസ്ഥാനത്തിലൂടെ പശ്ചിമഘട്ടം കടന്നുപോകുന്നു
A. 4
B. 5
C. 6
D. 7
താഴെ കൊടുത്തിരിക്കുന്നവയില് ഇന്ത്യന് തീരസമതലത്തെക്കുറിച്ചുള്ള തെറ്റായ സൂചന കണ്ടെത്തുക
i) പശ്ചിമതീരത്തെ അപേക്ഷിച്ച് കിഴക്കന് തീരസമതലം വീതി കുറവാണ്
ii) കിഴക്കോട്ടൊഴുകി ബംഗാള് ഉള്ക്കടലില് പദിക്കുന്ന നദികള് പൂര്വ്വതീരങ്ങളില് വിശാലമായ ഡെല്റ്റകള് സൃഷ്ടിക്കുന്നു.
iii) താഴ്ന്നുപോയ സമതലങ്ങള്ക്ക് ഉദാഹരണങ്ങളാണ് പശ്ചിമതീരസമതലങ്ങള്