Question: കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
A. പള്ളിവാസല്‍
B. ശബരിഗിരി
C. ഇടുക്കി
D. ഷോളയാര്‍
Similar Questions
ഹിമാലയ പര്‍വ്വതത്തിന്റെ ഏറ്റവും തെക്ക് ഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു
A. ഹിമാദ്രി
B. ഹിമാചല്‍
C. സിവാലിക്സ്
D. ഇവ ഒന്നുമല്ല
താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ നിരീക്ഷിക്കുക
1) ഇന്ത്യയിലെ മുഖ്യതാപോര്ജ്ജ സ്രോതസ്സാണ് കല്‍ക്കരി
2) പ്രധാന വ്യവസായിക ഇന്ധനമാണ് കല്‍ക്കരി
3) ബിറ്റുമിനസ് വിഭാഗത്തില്‍പ്പെട്ട കല്‍ക്കരിയാണ് ഇന്ത്യയില്‍ കൂടുതലായും കാണപ്പെടുന്നത്
4) മഹാരാഷ്ട്രയിലെ മുംബൈ - ഹൈ യാണ് ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം
മുകളില്‍ തന്നിരിക്കുന്നവയില്‍ ശരിയായിട്ടുള്ളത് ഏതൊക്കെയാണ്